ധീരത കാണിച്ച് ഒന്‍പതാം ക്ലാസുകാരി ; ഹെൽപ് ലൈൻ സമീപിച്ച് ശൈശവ വിവാഹം തടഞ്ഞു
ബസവ കല്യാണം താലൂക്കിലെ ഒമ്പതാം ക്ലാസുകാരി, സ്വന്തം ശൈശവ വിവാഹത്തെ തിരിച്ചറിഞ്ഞ ശേഷം അത് തടഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. വീടിന്റെ സാമ്പത്തികപ്രശ്നങ്ങൾ മൂലം, അമ്മ ഇതിനകം മൂന്ന് […]