മംഗളൂരുവിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഷ്റഫിന് ജന്മനാട്ടിൽ കബറടക്കം
പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ നടന്ന ആൾക്കൂട്ട അതിക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട മലപ്പുറം വേങ്ങര പറപ്പൂർ ചോലക്കുണ്ട് സ്വദേശി മൂച്ചിക്കാടൻ അഷ്റഫിയുടെ (37) മൃതദേഹം […]