ഇത് ചരിത്ര നേട്ടം, മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചു: നരേന്ദ്ര മോദി
തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ സമൂഹ മാധ്യമമായ എക്സിലൂടെയാണ് മോദി ജനങ്ങളോട് നന്ദി […]