കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലോട്ടറി; ശമ്ബളത്തില്‍ വൻ വര്‍ദ്ധനവ്
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും വലിയ സന്തോഷവാർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ഫിറ്റ്മെന്റ് ഘടകം […]