ന്യൂനമര്‍ദവും ചക്രവാതച്ചുഴിയും; ബുധനാഴ്ച മുതല്‍ മഴ ശക്തമാകും, യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴക്കാലം ശക്തമാകുന്നു. ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെയുള്ള കാലയളവിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. *വയനാട്ടിലെ […]