നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ
ബത്തേരി: കേരള ഇസ്ലാമിക് കൗൺസിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കേരള ഇസ്ലാമിക് കൗൺസിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന റമദാൻ റിലീഫ് കിറ്റ് 80 കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ കരുതൽ ഒരുക്കി. […]