‘കേരളത്തിന് നീതി ലഭിക്കാതെ കേന്ദ്രം അനാസ്ഥ തുടരുന്നു’; മന്ത്രി കെ. രാജൻ
കെന്ദ്ര സർക്കാരിന്റെ നടപടികൾ കേരളത്തിന് അനീതി ചെയ്യുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ അഞ്ച് മാസം എടുത്തതിനെ മന്ത്രി വിമർശിച്ചു. […]