മരണം ഒളിഞ്ഞിരിക്കുന്ന കൂടൽ കടവ്
കൂടൽക്കടവ്: അപകടസാധ്യതയേറിയ ഇടമാണ് കൂടൽക്കടവ് തടയണ. അഞ്ചുവർഷത്തിനിടെ അഞ്ചുജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ കൂടൽക്കടവ് ചെക്ക്ഡാമിൽ മീൻ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങിമരിച്ചിരുന്നു. പനമരം ചുണ്ടക്കുന്ന് […]