പാലക്കാട് ലീഡിൽ ബി.ജെ.പി, രാഹുൽ ക്യാമ്പിൽ പ്രതീക്ഷകൾ ഉയരുന്നു
ആദ്യ മണിക്കൂറുകളിൽ ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിൽ നിന്നെങ്കിലും, രണ്ടാം റൗണ്ടിൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടായിരത്തിലേറെ വോട്ടുകളുടെ കുറവ് ബി.ജെ.പിയെ കടുത്ത സമ്മർദ്ദത്തിലാക്കി. ഇതിൽ […]