മാലിന്യമുക്ത നവകേരളം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സർവ്വകക്ഷി യോഗം
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായും, ഈ പദ്ധതി ജനകീയ ക്യാമ്ബയിനായി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി, മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സർവ്വകക്ഷി യോഗം ഇന്ന് നടക്കും. വയനാട് ജില്ലയിലെ […]