എളുപ്പല്ലാട്ടാ… കിട്ടോരൊക്കെ നല്ല പണിയെടുത്തിട്ടുണ്ട്; ഡ്രൈവിങ് ലൈൻസിന് അപേക്ഷകർ കുറയുന്നു
ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. 2024-ല്‍ മേയ് വരെ 1.69 ലക്ഷം പേർ മാത്രമാണ് ലൈസൻസ് നേടിയത്.കഴിഞ്ഞ രണ്ടുവർഷങ്ങളിലും മേയ് വരെയുള്ള കാലയളവില്‍ രണ്ടുലക്ഷത്തിലേറെ പേർ […]