റോഡിലൂടെ മൊബൈൽ ഉപയോഗിച്ച് നടന്നാൽ ഇനി പിഴയുണ്ടോ? പുതിയ നടപടി പരിഗണനയിൽ!
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം റോഡ് അപകടങ്ങൾ വർധിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ഡ്രൈവിംഗിലെ അശ്രദ്ധയും നിലവാരമില്ലാത്ത പരിശീലനവുമാണ് ഇതിന് പ്രധാന കാരണം […]