Wayanad

വയനാട് മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങളില്‍ പ്രതിഷേധം ശക്തമാക്കും:ബഹുജന മാര്‍ച്ച് നടത്തുമെന്ന് ബിജെപി

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിൽ ഡോക്ടർമാരുടെ കുറവ് കാരണം സാധാരണ ചികിത്സാപ്രവർത്തനങ്ങൾ പോലും നിലച്ചതിൽ പ്രതിഷേധിച്ച്‌ ബിജെപി വലിയ വിമർശനം ഉയർത്തിയിരിക്കുന്നു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ […]