വയനാട് മാതൃകാ ടൗണ്‍ഷിപ്പ് ; എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ് കോടികളുടെ കുടിശിക നല്‍കാനുണ്ടെന്ന് സര്‍ക്കാര്‍
വയനാട്ടില്‍ മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കാന്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റിന് 22.25 കോടി രൂപയുടെ കുടിശിക സര്‍ക്കാരിനോടുണ്ടെന്ന് ഹൈക്കോടതിയെ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ സത്യവാങ്മൂലത്തില്‍ […]










