ക്ഷേത്രങ്ങള്‍ ആരാധനയ്ക്കുള്ളത്, സിനിമ ഷൂട്ടിങ്ങിനല്ല ; ഹൈക്കോടതി
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിങ് അനുവദിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ണായക പരാമര്‍ശം നടത്തി. ക്ഷേത്രങ്ങള്‍ സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല, ഭക്തര്‍ക്ക് ആരാധനയ്ക്കുള്ളതാണ് എന്ന് കോടതി വ്യക്തമാക്കി. വയനാട്ടിലെ […]