ഒരു നിമിഷം നോക്കിക്കൊണ്ടേ മുന്നോട്ടുപോകൂ;എം.വി.ഡി ജാഗ്രതാനിര്‍ദേശം
വാഹനം ഓടിക്കുന്നവര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും, യാത്രയ്ക്കുമുമ്പ് കുറച്ച് വസ്തുതകള്‍ ഉറപ്പാക്കണമെന്നും കേരള മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. കുട്ടികളെ സംബന്ധിച്ച നിരവധി ദാരുണ […]