റേഷന്‍ കാർഡുകളില്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന് പേരുകള്‍ പുതുക്കണം: വൈകിയാല്‍ പിഴ ഈടാക്കുമെന്ന് അറിയിപ്പ്!
ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കർശന നിർദ്ദേശപ്രകാരം, റേഷന്‍ കാർഡില്‍ ഉൾപ്പെട്ട മരിച്ചവരുടെ പേരുകള്‍ ഉടൻ നീക്കം ചെയ്യണമെന്ന് റേഷന്‍ കാര്‍ഡ് ഉടമകളോട് ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുള്ളവരുടെ […]