മാനന്തവാടി: ഒ.ആർ കേളു എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി മാനന്തവാടി ഗവ. മെഡിക്കൽ കോളേജിന് ഉപകരണങ്ങളും, ഫർണിച്ചറുകളും വാങ്ങുന്നതിന് 2. 67 കോടി രൂപ അനുവദിച്ചു. കൂടാതെ മെഡിക്കൽ കോളേജിലെ വിവിധ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr