സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി: വെള്ളമുണ്ടയിൽ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് കക്കട്ടിൽ നരിപ്പറ്റ സ്വദേശി നിപുൻ (25) ആണ് മരിച്ചത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സഹയാത്രികൻ വിപിന് (27) പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വെള്ളമുണ്ട പത്താംമൈലിലാണ് സംഭവം.മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top