കൽപറ്റ: കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കൊയിലേരി ടാക്സി ഡ്രൈവർ ബിജു വർഗീസ് മരിക്കാൻ കാരണമായതെന്ന് ഭാര്യ സഹോദരൻ ആരോപിക്കുന്നത്. ഭാര്യ സഹോദരൻ മാനന്തവാടിയിലെ ഫോട്ടോഗ്രാഫർ ഷോബിൻ സി ജോണി വാർത്താസമ്മേളനത്തിലാണ് ഇങ്ങനെ ഒരു കാര്യം ആരോപിച്ചത്. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എതിരെ വീണ്ടും വീണ്ടും പരാതികൾ ഉയരുകയാണ്
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മൂക്കിലൂടെയും വായിലൂടെയും രക്തം വന്നതിനെത്തുടർന്ന് ഫെബ്രു വരി 29ന് പുലർച്ച 4. 20ന് ബിജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയി ലെത്തിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടർ വിശദ പരിശോധന നടത്താതെ, ആമാശയ ത്തിൽ പൊട്ടലുണ്ടായതുകൊണ്ടാണ് രക്തം വരുന്നതെന്നാണ് അഭിപ്രായപ്പെട്ട