നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ

ബത്തേരി: കേരള ഇസ്ലാമിക് കൗൺസിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കേരള ഇസ്ലാമിക് കൗൺസിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന റമദാൻ റിലീഫ് കിറ്റ് 80 കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ കരുതൽ ഒരുക്കി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സുൽത്താൻബത്തേരിയിലാണ് പരിപാടി സംഘടിപ്പിച്ചത് ഡബ്ലിയു എം ഓ ദാറുൽ ഉലൂം അറബി കോളേജിൽ സംഘടിപ്പിച്ച കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ നിർവ്വഹിച്ചു.എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന ജോയിൻറ് സെക്രട്ടറി മുഹ്യുദ്ദീൻ കുട്ടി യമാനി അദ്ധ്യക്ഷത വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top