വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെഎസ്ഇബി മാനന്തവാടി സെക്ഷനുകീഴിൽ വരുന്ന രണ്ടേനാൽ, താനിയാട് ഭാഗങ്ങളിൽ ,

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

നാളെ (മാർച്ച് 14) രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5.30 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി തടസ്സപ്പെടുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top