Posted By Anuja Staff Editor Posted On

വൈദ്യുതി മുടങ്ങും

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെയ്ക്കുപ്പ എകെജി, നെയ്ക്കുപ്പ ഫോറസ്റ്റ്, മണൽ വയൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (മാർച്ച് 15) രാവിലെ 9 മണി മുതൽ ഉച്ചക്ക് 6 മണി വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെഎസ്‌ഇബി മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനുകീഴിൽ വരുന്ന കുഴിനിലം, കണിയാരം, പാലാക്കുളി, ഭാഗങ്ങളിൽ നാളെ (മാർച്ച് 15) രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5.30 മണി വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *