കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ വരവ്, ചെലവ് കണക്കുകൾ പരിശോധിക്കാനുള്ള ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച എക്സ്പെൻഡിച്ചർ ഒബ്സർവർ കൈലാസ് പി ഗെയ്‌ക് വാദിൻ്റെ നേതൃത്വത്തിലാണ് ചെലവ് നിരീക്ഷണ സംവിധാനം പ്രവർത്തിക്കുന്നത്.