Posted By Anuja Staff Editor Posted On

വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണ്ണം :നെഞ്ചിടിപ്പുമായി ഉപഭോക്താക്കൾ

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നത് തു ടരുന്നു. ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർ ണത്തിന്റെ വില 52,520 രൂപയായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വർണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദി വസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവിലയാണ് ഈ മാസം മൂന്നാംതീയതി മുതൽ വീണ്ടും ഉയരാൻ തുടങ്ങിയത്. രണ്ടുദിവസ ത്തിനിടെ ആയിരം രൂപ വർധിച്ച ശേഷം തുടർന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്. ആറുദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് വർധിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *