കൽപ്പറ്റ: സ്വർണ്‌ണ വിലയിൽ റെക്കോർഡ് വർധനയാണ്ഉണ്ടാകുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായുള്ള ദിവസങ്ങളിൽ സ്വർണത്തിന് വില വർധിക്കുന്നത്. പത്ത് ദിവസങ്ങളായി സ്വർണത്തിൽ റെക്കോർഡ് നിരക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ട്. ഇന്ന് ഗ്രാമിന് പത്ത് രൂപ വർധിച് 6,620 രൂപയിലും പവന് എൺപത് രൂപ വർധിച്ച് 52,960 രൂപയിലുമാണ് വ്യാപാരം നടന്നുവരുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr