Posted By Anuja Staff Editor Posted On

വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

ലക്കിടി: വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതൽ ലക്കിടി വരെ വാഹനങ്ങൾ കുടുങ്ങിക്കിടക്കു കയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

അവധി ദിവസമായതിനാൽ രാവിലെ മുതൽ ചുരത്തിൽ വാഹന ബാഹുല്യം മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. രാവിലെ പത്തരയോടെ വ്യൂ പോയിൻ്റിന് സമീപം ചരക്കുവാഹനം കുടുങ്ങിയതോടെ ഗതാഗക്കുരുക്ക് രൂക്ഷമായി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *