നാലാം സാമ്ബത്തിക പാദത്തിൽ അറ്റാദായത്തിൽ 13 ശതമാനത്തിന്റെ്റെ വർദ്ധനവ് രേഖപ്പെടുത്തി.പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 25,959 കോടിയായി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 സാമ്ബത്തിക വർഷത്തെ മൊത്തത്തിലുള്ള കണക്കിൽ അറ്റാദായം 12.4 ശതമാനം വർദ്ധിച്ച് 20,466 കോടി രൂപയായി.വരിക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ജിയോയുടെ വരുമാനം ഉയരാൻ കാരണമായത്. ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലികോം കമ്ബനിയാണ് നിലവിൽ ജിയോ.