കൽപറ്റ: സി.ബി.എസ്.ഇ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഫലം പുറത്തുവന്നപ്പോൾ വയനാട്ടിൽ പരീക്ഷ യെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. ആകെ 28 സി. ബി.എസ്.ഇ സ്കൂളുകളാണ് ജില്ലയിലുള്ളത്. ജില്ലയിലെ എല്ലാ സ്കൂളുകളും നൂറുശതമാനം വിജയം നേടി. 10-ാം ക്ലാസ് പരീ ക്ഷ 802 കുട്ടികളും 12-ാം ക്ലാസ് പരീക്ഷ 404 കുട്ടികളുമാണ് എ ഴുതിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN