നാളെ വൈദ്യുതി മുടങ്ങും
പനമരംഇലക്ട്രിക്കൽസെക്ഷൻപരിധിയിലെ ഇരട്ടമുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കപ്പ മണൽവയൽ, നെയ്യ്കുപ്പ ഫോറസ്റ്റ് ഭാഗങ്ങളിൽ നാളെ (മെയ്17) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മൊതക്കര, മല്ലിശ്ശേരികുന്ന്, ആലഞ്ചേരി, അത്തികൊല്ലി ഭാഗങ്ങളിൽ നാളെ (മെയ് 17) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാറ, നാഗത്തിങ്കൽ, അരമ്പറ്റകുന്ന്, കുഴിവ യൽ, പോലീസ് സ്റ്റേഷ ൻ, കണ്ണോത്ത്കുന്ന്, 16 മൈൽ ഭാഗങ്ങളിൽ നാളെ (മെയ് 17) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Comments (0)