ക്ഷണിച്ചുപൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ള ക്യാപ്റ്റൻ റാങ്ക്/ എയർഫോഴ്സിൽ തത്തുല്യ റാങ്കിൽ വിരമിച്ച 58 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അപേക്ഷയും രജിസ്ട്രാര്‍, കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല, പൂക്കോട്, ലക്കിടി പി.ഒ, വയനാട് – 673576 വിലാസത്തില്‍ മെയ് 25 നകം നൽകണം. കൂടുതല്‍ വിവരങ്ങള്‍ www.kvasu.ac.in ൽ ലഭിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!*