ഗസ്റ്റ് അധ്യാപക നിയമനം

മേപ്പാടി ഗവ.പോ ളിടെക്നിക്കിൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് ആൻഡ് കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ ദിവസ വേ തനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ളാസ് എഞ്ചിനീയറിങ്ങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മേയ് 31 ന് രാവിലെ 11 ന് പോളിടെക്നിക്കിൽ കൂടിക്കാഴ്ചയുംമത്സര പരീക്ഷയും നടത്തും.ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 04936 282095, 9400006454

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top