Posted By Anuja Staff Editor Posted On

മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത തിരിച്ചടി

മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് പ്രാഥമിക കണക്കുകള്‍‍ പ്രകാരം 48 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തല്‍.185 ട്രാൻസ്ഫോർമറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് വിവരം. 895 എച്ച്‌.ടി പോസ്റ്റുകളും 6230 എല്‍ടി പോസ്‌റ്റുളും തകർന്നിട്ടുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് 6230 ഇടങ്ങളില്‍ എല്‍ടി ലൈനുകളും 895 ഇടങ്ങളില്‍ എച്ച്‌.ടി ലൈനുകളും പൊട്ടിവീണു. എന്നാലും ഒറ്റപ്പെട്ട ചില സ്‌ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാൻ സാധിച്ചതായി കെ.എസ്‌.ഇ.ബി അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *