പോളിടെക്നിക് ഡിപ്ലോമ: ലാറ്ററൽ എൻട്രി അപേക്ഷ ക്ഷണിച്ചു

വി വിധ ജില്ലകളിലെ പോളിടെക്‌നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തേക്കുള്ള സംസ്ഥാന തല പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.ഹയര്‍ സെക്കണ്ടറി, വി എച്ച്‌ എസ് സി, അല്ലെങ്കില്‍ ഐ ടി ഐ, കെ ജി സി ഇ പാസായവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും. ഫോണ്‍: 9744340666, 9495014294.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top