കേരള കേന്ദ്ര സർവകലാശാല പി.ജി. പ്രവേശനം; റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കേരള കേന്ദ്ര സർവകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.എൻ.ടി.എ. നടത്തിയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.-പി.ജി.)യില്‍ പങ്കെടുത്ത് കേരള കേന്ദ്ര സർവകലാശാലയിലെ പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. www.cukerala.ac.in സന്ദർശിച്ച് 31 വരെ പരിശോധിക്കാം.admissions @cukerala.ac.in എന്ന ഇ-മെയിലില്‍ പരാതികള്‍ അറിയിക്കാം. ജൂണ്‍ ഒന്നിന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)