ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി കളക്ടർ

കൽപ്പറ്റ: വയനാട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കളക്ടർ പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. കൂടാതെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കുളിക്കാനോ മീൻ പിടിക്കാനോ പുഴയിൽ ഇറങ്ങരുതെന്നും അറിയിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top