വീഡിയോ കാണാം https://www.facebook.com/share/v/o2x7S4Xh1QgntEok/?mibextid=qi2Omg
ഏതൊരു സാധാരണക്കാരനും എളുപ്പം മനസ്സിലാക്കാവുന്ന ഡാവിഞ്ചി സുരേഷ് നിർമ്മിച്ച ഉരുൾപൊട്ടൽ രേഖാശില്പം!!!വെള്ളരിപ്പാറയിൽ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടകൈ പ്രദേശവും കടന്ന് വെള്ളാർമല സ്‌കൂളും പിന്നിട്ട് ചൂരൽമല വരെ നീണ്ടു കിടക്കുന്ന പ്രദേശത്തിന്റെ പ്രധാന ഭാഗം ആണ് കാഴ്ച വെച്ചിട്ടുള്ളത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA