നിയമന കൂടിക്കാഴ്ച

കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ മലയാളം വിഷയത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 11 കൂടിക്കാഴ്ചക്ക് എത്തണം. കുടുതല്‍ വിവരങ്ങള്‍ kalpetta.kvs.ac.in ല്‍ ലഭിക്കും. ഫോണ്‍- 04936 298400.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top