പൂജ വയ്‌പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി
ഒക്ടോബർ 11-ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു; പുസ്‌തകങ്ങൾ പൂജ വെക്കൽ വ്യത്യസ്ത ദിവസങ്ങളിലായതിനാൽ ആണ് തീരുമാനം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അധ്യാപക സംഘടനയായ എൻടിയു നിവേദനം നൽകിയതിനെ തുടർന്ന്, ഇത്തവണ പൂജവെയ്പ് സംബന്ധിച്ച കലണ്ടറിലെ തിയതിയിൽ ഭേദഗതി വരുത്തി സർക്കാർ. ദുർഗാഷ്‌ടമി ദിനം വൈകുന്നേരമാണ് സാധാരണ പൂജവെയ്പ് നടത്തപ്പെടുന്നത്, എന്നാൽ ഈ വർഷം സൂര്യോദയ സമയത്തിലുള്ള മാറ്റം കാരണം, പൂജാ സന്ധ്യ ഒക്ടോബർ 10-ന് ആയിരിക്കും. ഈ സാഹചര്യത്തിൽ, 11-ന് അവധി വേണമെന്ന ആവശ്യമാണ് അംഗീകരിച്ചത്.
Comments (0)