ജലവിതരണം മുടങ്ങും


പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ കബനിഗിരി ജല ശുദ്ധീകരണശാലയില്‍ നിന്നും പാടിച്ചിറ ഭൂതല ജലസംഭരണിയിലേക്കുള്ള പ്രധാന ശുദ്ധജലവിതരണ പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 20 മുതല്‍ 22 വരെ പുല്‍പ്പള്ളി മുള്ളന്‍കെ#ാല്ലി ഗ്രാമപഞ്ചായത്തുകളില്‍ ശുദ്ധജലവിതരണം പൂര്‍ണ്ണമായും മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version