മെഡിക്കല്‍ കോളജിലേക്ക് ഇനി ഗുരുതര രോഗികളേ റഫര്‍ ചെയ്യൂ; ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം
അവശ്യമായ സൗകര്യങ്ങളും വൈദ്യസഹായവും ലഭ്യമാണെങ്കിൽ രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാതല ആശുപത്രികളിലെ […]