ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റം; പവൻ വിലയിൽ ചെറിയ ഉയർച്ച

ഇന്നത്തെ സ്വർണവില വിവരങ്ങൾ:

  • 22 കാരറ്റ് 1 പവന്‍ സ്വർണത്തിന് ₹56,800 (80 രൂപയുടെ വർധന).
  • 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ₹7,100.
  • 18 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ₹5,865 (5 രൂപയുടെ വർധന).
  • വെള്ളി 1 ഗ്രാം വില ₹95 (മാറ്റമില്ല).

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഡോളറിന്റെ സ്ഥിരതയും അന്താരാഷ്ട്ര വ്യാപാര സാഹചര്യവും കൂടി വില മാറ്റത്തിൽ നിശ്ചയകമാണെന്നും, അടുത്ത ദിവസങ്ങളിൽ സ്വർണവിലയിൽ കാതലായ മാറ്റം പ്രതീക്ഷിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version