ഇന്നലെ തീപിടിത്തമുണ്ടായ അതേ മേഖലയിലാണ് അഗ്നിജ്വാലകൾ വീണ്ടും പടരുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ അഗ്നിശമനസേനയും വനംവകുപ്പും ചേർന്ന് തുടരുകയാണ്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും നിയന്ത്രണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.