സ്വര്‍ണവില പ്രതിദിനം കുതിച്ചുയരുന്നു; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ!

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 64,520 രൂപയായെത്തിയതോടെ ഇന്ന് 360 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 45 രൂപ കൂടി, ഇപ്പോള്‍ ഒരു ഗ്രാമിന് 8065 രൂപ നല്‍കേണ്ടിവരും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ഈ വര്‍ധനയ്ക്ക് കാരണം. അമേരിക്കയില്‍ നടന്ന രാഷ്ട്രീയ മാറ്റങ്ങളും ധനവിപണിയിലെ അനിശ്ചിതത്വവും സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കുന്നതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഓഹരി വിപണിയിലെ ഉണര്‍ച്ചയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version