സ്കൂൾ പൊതു പരീക്ഷകൾ ഇന്ന് സമാപിക്കും

സ്കൂൾ പൊതു പരീക്ഷകൾ ഇന്ന് അവസാനിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെയും തുടരും. വിദ്യാർത്ഥി സംഘർഷങ്ങൾ ഒഴിവാക്കാൻ സ്‌കൂളുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version