സീനിയോറിറ്റി കൈവിടാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാനുള്ള അവസരം

നിരവധി കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതെയും ജോലി ലഭിച്ച ശേഷവും നിർബന്ധമായുള്ള വിടുതല്‍ സർട്ടിഫിക്കറ്റ് സമർപ്പിക്കാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വലിയൊരു അവസരം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm

1994 ഒക്‌ടോബറിൽ നിന്ന് 2024 സെപ്റ്റംബർ വരെ പുതുക്കേണ്ടതായിരുന്നവർക്ക് ഈ മാസം 30 വരെ അവരുടെ പഴയ സീനിയോറിറ്റി നിലനിര്‍ത്തിയ്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കാം.ഓൺലൈൻ വഴി www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ അതാത് എംപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ചേർത്തല എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0478 2813038.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top