കണ്ണൂർ സർക്കാർ ആയൂർവേദ കോളേജിനു കീഴിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ മോഡേൺ മെഡിസിൻ വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷൻ,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ആർ.എം.ഒ (അലോപ്പതി) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുളള നിയമനത്തിന് സംസ്ഥാന ആരോഗ്യവകുപ്പിലെ സമാന തസ്തികയിലുള്ളവരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ അപേക്ഷകൾ ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യഭവൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ അതതു വകുപ്പ് തലവൻ മുഖാന്തിരം സമർപ്പിക്കണം