കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ യുപിഎസ്ടി, എല്‍പിഎസ് ഫുള്‍ടൈം ജൂനിയര്‍ അറബിക് ലാംഗ്വേജ് ടീച്ചര്‍, എല്‍പിഎസ്ടി തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍ -04936286119.