ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അപകടം

മാനന്തവാടി: പായോട് സ്വദേശി രാധാമണി ടീച്ചറുടെ വീടിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായത്. അടുക്കള ഭാഗമാണ് തീപിടുത്തത്തില്‍ പൂർണ്ണമായും നശിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

അടുക്കളയിലെ ഉപകരണങ്ങള്‍ക്കും സാധനങ്ങള്‍ക്കും വലിയതോതില്‍ നാശം സംഭവിച്ചു. തീപിടിത്തം എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവര്‍ സമയബന്ധിതമായി രക്ഷപ്പെടുകയായിരുന്നു.അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും അടുക്കള പൂര്‍ണമായും നശിച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version