ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (ജൂൺ 6) അവധി പ്രഖ്യാപിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സ്കൂളുകളും കോളജുകളും ഉൾപ്പെടെ പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. പെരുന്നാളിന് ശനിയാഴ്ച അവധി പ്രഖ്യാപിച്ച സർക്കാരിന്റെ മുൻപരിചയം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വിവിധ സംഘടനകളുടെ ശക്തമായ ആവശ്യം മാനിച്ചാണ് സർക്കാർ തീരുമാനമാറ്റം വന്നത്. തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ തീരുമാനം പുനപരിശോധിച്ച് നാളെ അവധി പ്രഖ്യാപിച്ചത്.